👉🏻 ഉറങ്ങുന്നതിന് മുമ്പ് എല്ലാ വിളക്കുകളും അണക്കുകയും പാത്രങ്ങൾ മൂടി വെക്കുകയും വാതിൽ അടച്ചുവെന്ന് ഉറപ്പ് വരുത്തുക
👉🏻 നേരത്തെ ഉറങ്ങുക
👉🏻 വുളൂഅ് ചെയ്യുക
👉🏻 വൃത്തിയുള്ള സ്ഥലത്ത് ഉറങ്ങുക
👉🏻 പുതപ്പും വിരിപ്പും തട്ടി വൃത്തിയാക്കുക
👉🏻 സുരക്ഷിത സ്ഥലത്ത് ഉറങ്ങുക
👉🏻 ഉറങ്ങുന്ന സമയത്തുള്ള ദിക്ർ ചൊല്ലുക
1. بِسْمِكَ اللَّهُمَّ أَحْيَا وَأَمُوتُ
2. اللَّهُمَّ أَسْلَمْتُ نفِسي إِلَيكَ، وَفَوَّضتُ أَمري إِلَيْكَ، وَأَلَجَأْتُ ظَهرِي إِلَيْكَ، رغبةً ورهْبَةً إِلَيْكَ، لامَلجأَ ولا مَنجي مِنْكَ إِلاَّ إِليكَ، آمنتُ بِكِتَابِكَ الذِي أَنزَلْت، وَبِنَبِيِّكَ الذِي أَرسَلتَ
3. أَوَى إِلى فِرَاشِهِ قَال: الحمْدُ للَّهِ الَّذي أَطْعَمنَا وسقَانا، وكفَانَا وآوانَا، فكمْ مِمَّنْ لا كافيَ لَهُ وَلاَ مُؤْوِيَ.
4.اَللَّهُمَّ قِني عَذَابكَ يوْمَ تَبْعثُ عِبادَكَ 3
5. بِاسْمِكَ رَبِّ وَضَعْتُ جَنْبِي وَبِكَ أَرْفَعُهُ إِنْ أَمْسَكْتَ نَفْسِي فَارْحَمْهَا وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ
👉🏻 സുബ്ഹാനല്ലാഹ് (33) അൽഹംദുലില്ലാഹ് (33) അല്ലാഹു അക്ബർ (34) ചൊല്ലുക
👉🏻 ആയത്തുൽ കുർസിയും ആമന റസൂലും ഓതുക
👉 ഇഖ്ലാസും മുഅവ്വിദതൈനിയും ഓതുക
👉🏻 വലത് ഭാഗത്തേക്ക് ചെരിഞ്ഞു കിടക്കുക
👉🏻 തഹജ്ജുദിന് എഴുനേൽക്കുമെന്ന് മനസ്സിൽ കരുതുക

No comments:
Post a Comment