Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, May 5, 2020

ഹദീസ് പാഠം 1365

┏══✿ഹദീസ് പാഠം 1365✿══┓
■══✿ <﷽> ✿══■
                     1441- റമളാൻ - 11
                      4 - 5 -2020 തിങ്കൾ
وعَنْ عَبْدِ اللهِ بْنِ عَامِرِ بْنِ رَبِيعَةَ رَضِيَ اللهُ عَنْهُ عَنْ أَبِيهِ قَالَ : رَأَيْتُ رَسُولَ اللهِ ﷺ يَسْتَاكُ وَهُوَ صَائِمٌ زَادَ مُسَدَّدٌ : مَا لَا أَعُدُّ وَلَا أُحْصِي (رواه أبو داود)
✿══════════════✿
അബ്ദുല്ല ബിൻ ആമിർ ബിൻ റബീഅഃ (റ) അവിടുത്തെ പിതാവിൽ നിന്നും നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യെ നോമ്പുകാരനായിരിക്കെ പല്ല് തേക്കുന്നതായി ഞാൻ കണ്ടിട്ടുണ്ട് മുസദ്ദദ് (റ) അധികമായി പറഞ്ഞു: എണ്ണമറ്റ സന്ദർഭങ്ങളിൽ(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: