Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, May 5, 2020

ഹദീസ് പാഠം 1366

┏══✿ഹദീസ് പാഠം 1366✿══┓
■══✿ <﷽> ✿══■
                     1441- റമളാൻ - 12
                      5 - 5 -2020 ചൊവ്വ
وَعَنْ عُرْوَةَ وَأَبِي بَكْرٍ رَضِيَ اللهُ عَنْهُمَا قَالَتْ عَائِشَةُ رَضِيَ اللهُ عَنْهَا : كَانَ النَّبِيُّ ﷺ يُدْرِكُهُ الْفَجْرُ فِي رَمَضَانَ مِنْ غَيْرِ حُلْمٍ ، فَيَغْتَسِلُ وَيَصُومُ(رواه البخاري)
✿══════════════✿
ഉർവ്വ (റ) യും അബൂ ബക്കർ (റ) യിൽ നിന്ന് നിവേദനം:  ആയിഷ ബീവി (റ) പറഞ്ഞു: തിരു നബി ﷺ റമളാൻ മാസത്തിൽ സ്വപ്ന സ്ഖലനം അല്ലാതെ തന്നെ (തിരു നബി ﷺ ക്ക് സ്വപ്നസ്ഖലനം സംഭവിക്കില്ല) ജനാബത്ത്കാരനായി പ്രഭാതം പുലരുകയും കുളിച്ച് നോമ്പ് നോൽക്കുകയും ചെയ്യുമായിരുന്നു(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel

         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: