Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, May 7, 2020

ഹദീസ് പാഠം 1368

┏══✿ഹദീസ് പാഠം 1368✿══┓
■══✿ <﷽> ✿══■
                     1441- റമളാൻ - 14
                      7 - 5 -2020 വ്യാഴം
وَعَنْ مُعَاذِ بْنِ زُهْرَةَ رَضِيَ اللهُ عَنْهُ أَنَّهُ بَلَغَهُ أَنَّ النَّبِيَّ ﷺ كَانَ إِذَا أَفْطَرَ قَالَ : اللَّهُمَّ لَكَ صُمْتُ ، وَعَلَى رِزْقِكَ أَفْطَرْتُ(رواه أبو داود)
✿══════════════✿
മുആദ് ബിൻ സുഹ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അദ്ദേഹത്തിന് ഹദീസ് ലഭിച്ചു: നിശ്ചയം തിരു നബി ﷺ നോമ്പ് മുറിച്ചു കഴിഞ്ഞാൽ (ഇപ്രകാരം) പറയുമായിരുന്നു: അല്ലാഹുമ്മ ലക സ്വുംതു വഅ'ലാ രിസ്ഖിക അഫ്ത്വർതു (അല്ലാഹുവെ, ഞാൻ നിനക്ക് വേണ്ടി നോമ്പ് അനുഷ്ഠിക്കുകയും, നിന്റെ വിഭവം കൊണ്ട് നോമ്പ് മുറിക്കുകയും ചെയ്തിരിക്കുന്നു(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: