Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, May 5, 2020

ഹദീസ് പാഠം 1367

┏══✿ഹദീസ് പാഠം 1367✿══┓
■══✿ <﷽> ✿══■
                     1441- റമളാൻ - 13
                      6 - 5 -2020 ബുധൻ
وَعَنْ جَابِرِ بْنِ عَبْدِ اللهِ رَضِيَ اللهُ عَنْهُمَا أَنَّ رَسُولَ اللهِ ﷺ رَأَى نَاسًا مُجْتَمِعِينَ عَلَى رَجُلٍ ، فَسَأَلَ فَقَالُوا : رَجُلٌ أَجْهَدَهُ الصَّوْمُ . قَالَ رَسُولَ اللهِ ﷺ : لَيْسَ مِنَ الْبِرِّ الصِّيَامُ فِي السَّفَرِ(رواه النسائي)
✿══════════════✿
ജാബിർ ബിൻ അബ്ദുല്ല  (റ) ൽ നിന്ന് നിവേദനം: നിശ്ചയം ഒരുപറ്റം ജനക്കൂട്ടം ഒരാളുടെ ചുറ്റും കൂടി നിൽക്കുന്നതായി അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ ശ്രദ്ധയിൽ പെട്ടപ്പോൾ തിരു നബി ﷺ കാര്യം തിരക്കി. അവർ പറഞ്ഞു: നോമ്പ് ക്ഷണിപ്പിച്ച ആളാണദ്ദേഹം. അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: യാത്രയിൽ നോമ്പനുഷ്ഠിക്കൽ അത്ര നല്ല കാര്യമല്ല (നോമ്പ് പ്രയാസമാകുന്ന പക്ഷം മുറിക്കാം)(നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: