Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, May 9, 2020

ഹദീസ് പാഠം 1370

┏══✿ഹദീസ് പാഠം 1370✿══┓
■══✿ <﷽> ✿══■
               1441- റമളാൻ - 16
                 9 - 5 -2020 ശനി
وَعَنْ عِيَاضِ بْنِ غُطَيْفٍ رَضِيَ اللهُ عَنْهُ قَالَ أَبُو عُبَيْدَةَ رَضِيَ اللهُ عَنْهُ : سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : الصَّوْمُ جُنَّةٌ مَا لَمْ يَخْرِقْهَا(رواه النسائي)
✿══════════════✿
ഇയാള് ബിൻ ഗ്വുതൈഫ് (റ) ൽ നിന്ന് നിവേദനം: അബൂ ഉബൈദ (റ) പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: നോമ്പ് (പരദൂഷണം കൊണ്ട്)വിഛേദിക്കാത്ത കാലത്തോളം (തെറ്റിൽ നിന്നും നരകത്തിൽ നിന്നുമുള്ള) പരിചയാണ്(നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: