Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, May 13, 2020

ഹദീസ് പാഠം 1374

┏══✿ഹദീസ് പാഠം 1374✿══┓
■══✿ <﷽> ✿══■
               1441- റമളാൻ - 20
                 13 - 5 -2020 ബുധൻ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : رَغِمَ أَنْفُ رَجُلٍ ذُكِرْتُ عِنْدَهُ فَلَمْ يُصَلِّ عَلَيَّ ، وَرَغِمَ أَنْفُ رَجُلٍ دَخَلَ عَلَيْهِ رَمَضَانُ ، ثُمَّ انْسَلَخَ قَبْلَ أَنْ يُغْفَرَ لَهُ ، وَرَغِمَ أَنْفُ رَجُلٍ أَدْرَكَ عِنْدَهُ أَبَوَاهُ الْكِبَرَ، فَلَمْ يُدْخِلَاهُ الْجَنَّةَ قَالَ عَبْدُ الرَّحْمَنِ : وَأَظُنُّهُ قَالَ : أَوْ أَحَدُهُمَا (رواه الترمذي)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: (തിർമിദി)വല്ലവന്റെയും അടുത്ത് എന്റെ പേര് പറയപ്പെടുകയും അന്നേരം അവൻ എന്റെ മേൽ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്താൽ അവൻ തുലയട്ടെ, വല്ലവനും അവന് റമളാൻ പ്രവേശിക്കുകയും ശേഷം ദോഷം പൊറുപ്പിക്കപ്പെടും മുമ്പ് റമളാൻ കഴിഞ്ഞു പോകുകയും ചെയ്താൽ അവൻ തുലയട്ടെ, വല്ലവനും വാർദ്ധക്യമുള്ള മാതാപിതാക്കൾ/അവരിലൊരാളെ എത്തിക്കുകയും അവർ കാരണം ഇവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കാതിരിക്കുകയും ചെയ്താൽ അവൻ തുലയട്ടെ

✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel

         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: