Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, May 15, 2020

ഹദീസ് പാഠം 1376

┏══✿ഹദീസ് പാഠം 1376✿══┓
■══✿ <﷽> ✿══■
               1441- റമളാൻ - 22
                 15 - 5 -2020 വെള്ളി
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : مَنْ ذَرَعَهُ قَيْءٌ وَهُوَ صَائِمٌ فَلَيْسَ عَلَيْهِ قَضَاءٌ ، وَإِنِ اسْتَقَاءَ فَلْيَقْضِ (رواه أبو داود)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആരെങ്കിലും നോമ്പ്കാരനായിരിക്കെ ഛർദ്ദി വന്നാൽ അവന്റെ മേൽ ആ നോമ്പ് ഖളാ വീട്ടേണ്ടതില്ല (നോമ്പ് മുറിയില്ല) ഇനി അവൻ ഉണ്ടാക്കി ഛർദ്ദിച്ചതാണെങ്കിൽ അവൻ നോമ്പ് ഖളാഅ് വീട്ടുകയും വേണം (നോമ്പ് മുറിയുന്നതാണ്)(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel

         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈•••

No comments: