Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, May 18, 2020

ഹദീസ് പാഠം 1379

┏══✿ഹദീസ് പാഠം 1379✿══┓
■══✿ <﷽> ✿══■
               1441- റമളാൻ - 25
                 18 - 5 -2020 തിങ്കൾ
وَعَنْ عَبْدِ اللهِ بْنِ عُمَرَ رَضِيَ اللهُ عَنْهُمَا  أَنَّهُ كَانَ يَقُولُ : مَنِ اسْتَقَاءَ وَهُوَ صَائِمٌ ، فَعَلَيْهِ الْقَضَاءُ ، وَمَنْ ذَرَعَهُ الْقَيْءُ ، فَلَيْسَ عَلَيْهِ الْقَضَاءُ (رواه مالك في الموطإ)
✿══════════════✿
അബ്ദുല്ല ബിൻ ഉമർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ പറയാറുണ്ടായിരുന്നു: ആരെങ്കിലും നോമ്പുകാരനായിരിക്കെ ഉണ്ടാക്കി ഛർദ്ദിച്ചാൽ, അവൻ ആ നോമ്പ് ഖളാ വീട്ടണം, അതേ സമയം അവന് ഛർദ്ദി സ്വമേധയ വന്നതാണെങ്കിൽ അവൻ ഖളാ വീട്ടേണ്ടതില്ല(മുവത്വഅ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscrവീട്ടേണ്ടതില   IslamicMedia Channel

         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈•••

No comments: