Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, May 20, 2020

ഹദീസ് പാഠം 1381

┏══✿ഹദീസ് പാഠം 1381✿══┓
■══✿ <﷽> ✿══■
               1441- റമളാൻ - 277
                 20 - 5 -2020 ബുധൻ
وَعَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا أَنَّ رَسُولَ اللهِ ﷺ كَانَ يَأْمُرُ بِإِخْرَاجِ الزَّكَاةِ قَبْلَ الْغُدُوِّ لِلصَّلَاةِ يَوْمَ الْفِطْرِ(رواه الترمذي)
✿══════════════✿
ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം  അല്ലാഹുവിന്റെ തിരു ദൂതർ ﷺ ചെറിയ പെരുന്നാൾ ദിവസം നിസ്കാരത്തിലേക്ക് പോകുന്നതിന് മുമ്പ് തന്നെ ഫിത്ർ സകാത്ത് കൊടുത്ത് വീട്ടാൻ കൽപ്പിക്കുമായിരുന്നു (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscrവീട്ടേണ്ടതില   IslamicMedia Channel

         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈•••

No comments: