Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, May 20, 2020

ഹദീസ് പാഠം 1382

┏══✿ഹദീസ് പാഠം 1382✿══┓
■══✿ <﷽> ✿══■
               1441- റമളാൻ - 28
                 21 - 5 -2020 വ്യാഴം
وَعَنْ زِيَادِ بْنِ جُبَيْرٍ رَضِيَ اللهُ عَنْهُ قَالَ : جَاءَ رَجُلٌ إِلَى ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا، فَقَالَ : رَجُلٌ نَذَرَ أَنْ يَصُومَ يَوْمًا - قَالَ : أَظُنُّهُ قَالَ : الِاثْنَيْنِ - فَوَافَقَ ذَلِكَ يَوْمَ عِيدٍ . فَقَالَ ابْنُ عُمَرَ رَضِيَ اللهُ عَنْهُمَا : أَمَرَ اللهُ بِوَفَاءِ النَّذْرِ ، وَنَهَى النَّبِيُّ ﷺ عَنْ صَوْمِ هَذَا الْيَوْمِ(رواه البخاري)
✿══════════════✿
സിയാദ് ബിൻ ജുബൈർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഒരാൾ ഇബ്നു ഉമർ (റ) ന്റെ അടുത്ത് വന്നു കൊണ്ട് പറഞ്ഞു: ഒരാൾ ഒരു ദിവസം നോമ്പെടുക്കാൻ നേർച്ചയാക്കി - തിങ്കളാഴ്ച എന്നാണ് പറഞ്ഞതെന്ന് എനിക്ക് തോന്നുന്നു - അങ്ങനെ ആ ദിവസം പെരുന്നാൾ ദിവസത്തിനോട് യോജിച്ചു വന്നു? ഇബ്നു ഉമർ (റ) പറഞ്ഞു: നേർച്ച വീടാൻ അല്ലാഹു കൽപ്പിച്ചതാണ്, തിരു നബി ﷺ ഈ ദിവസം നോമ്പെടുക്കലിനെ വിലക്കിയിട്ടുമുണ്ട്(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscrവീട്ടേണ്ടതില   IslamicMedia Channel

         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈•••

No comments: