Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, May 25, 2020

ഹദീസ് പാഠം 1385

┏══✿ഹദീസ് പാഠം 1385✿══┓
■══✿ <﷽> ✿══■
               1441- ശവ്വാൽ - 1
                 24 - 5 -2020 ഞായർ
وَعَنْ عُثْمَانَ بْنِ حُنَيْفٍ رَضِيَ اللهُ عَنْهُ أَنَّ رَجُلًا ضَرِيرَ الْبَصَرِ أَتَى النَّبِيَّ ﷺ  فَقَالَ : ادْعُ اللهَ أَنْ يُعَافِيَنِي ، قَالَ : إِنْ شِئْتَ دَعَوْتُ ، وَإِنْ شِئْتَ صَبَرْتَ فَهُوَ خَيْرٌ لَكَ قَالَ : فَادْعُهْ ، قَالَ : فَأَمَرَهُ أَنْ يَتَوَضَّأَ ، فَيُحْسِنَ وُضُوءَهُ، وَيَدْعُوَ بِهَذَا الدُّعَاءِ : اللَّهُمَّ إِنِّي أَسْأَلُكَ ، وَأَتَوَجَّهُ إِلَيْكَ بِنَبِيِّكَ مُحَمَّدٍ نَبِيِّ الرَّحْمَةِ ، إِنِّي تَوَجَّهْتُ بِكَ إِلَى رَبِّي فِي حَاجَتِي هَذِهِ لِتُقْضَى لِيَ اللَّهُمَّ فَشَفِّعْهُ فِيَّ (رواه الترمذي)
✿══════════════✿
ഉസ്മാൻ ബിൻ ഹുനൈഫ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം കണ്ണിന് കാഴ്ച യില്ലാത്ത ഒരാൾ തിരു നബി ﷺ യുടെ അടുത്ത് വന്നു കൊണ്ട് പറഞ്ഞു: അല്ലാഹു എനിക്ക് സൗഖ്യം നൽകാൻ അങ്ങ് അല്ലാഹുവിനോട് ദുആ ചെയ്താലും. തിരു നബി ﷺ പറഞ്ഞു: (ഞാൻ ദുആ ചെയ്യാനാണ്) നിങ്ങൾക്ക് താൽപര്യമെങ്കിൽ ഞാൻ ദുആ ചെയ്യാം, നിങ്ങൾക്ക് ക്ഷമിക്കാൻ പറ്റുമെങ്കിൽ അതാണ് നിങ്ങൾക്കുത്തമം അദ്ദേഹം പറഞ്ഞു: അങ്ങ് ദുആ ചെയ്താലും. മഹാൻ പറഞ്ഞു: അങ്ങനെ തിരു നബി ﷺ അദ്ദേഹത്തോട് നല്ല നിലയിൽ വുളൂഅ് ചെയ്ത് ഈ ദുആ ചെയ്യാൻ നിർദ്ദേശിച്ചു: അല്ലാഹുവേ, നിന്നോട് ഞാൻ ചോദിക്കുന്നു, അനുഗ്രഹത്തിന്റെ പ്രവാചകരായ മുഹമ്മദ് നബി ﷺ യെ ഞാൻ നിന്നിലേക്ക് മുൻനിറുത്തുന്നു, നിശ്ചയം ഞാൻ അങ്ങയെ കൊണ്ട് എന്റെ ആവശ്യം പൂർത്തീകരണത്തിന്  എന്റെ രക്ഷിതാവിലേക്ക് ഞാൻ അങ്ങയെ മുന്നിടീക്കുന്നു, അല്ലാഹുവേ എന്റെ വിഷയത്തിൽ അവിടുത്തെ ശുപാർശ നീ സ്വീകരിച്ചാലും(തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscrവീട്ടേണ്ടതില   IslamicMedia Channel

         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈

No comments: