Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, May 27, 2020

ഹദീസ് പാഠം 1388

┏══✿ഹദീസ് പാഠം 1388✿══┓
■══✿ <﷽> ✿══■
               1441- ശവ്വാൽ - 4
                 27 - 5 -2020 ബുധൻ
وَعَنْ أَبِي عُبَيْدٍ حَاجِبُ سُلَيْمَانَ رَضِيَ اللهُ عَنْهُ قَالَ : رَأَيْتُ عَطَاءَ بْنَ يَزِيدَ اللَّيْثِيَّ رَضِيَ اللهُ عَنْهُ قَائِمًا يُصَلِّي ، فَذَهَبْتُ أَمُرُّ بَيْنَ يَدَيْهِ ، فَرَدَّنِي ، ثُمَّ قَالَ : حَدَّثَنِي أَبُو سَعِيدٍ الْخُدْرِيُّ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ : مَنِ اسْتَطَاعَ مِنْكُمْ أَلَّا يَحُولَ بَيْنَهُ وَبَيْنَ قِبْلَتِهِ أَحَدٌ فَلْيَفْعَلْ(رواه أبو داود)
✿══════════════✿
അബൂ ഉബൈദ് ഹാജിബ്  സുലൈമാൻ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അത്വാഅ് ബിൻ യസീദല്ലൈസി (റ) നിന്ന് നിസ്കരിക്കുന്നതായി ഞാൻ കണ്ടപ്പോൾ ഞാൻ അദ്ദേഹത്തിന്റെ മുന്നിലൂടെ കടന്നു പോകാൻ ശ്രമിച്ചപ്പോൾ അദ്ദേഹം എന്നെ തടുത്തു നിർത്തി ശേഷം അദ്ദേഹം പറഞ്ഞു: അബൂ സഈദിൽ ഖുദ്രിയ്യ് (റ) എന്നോട് ഹദീസ് പറഞ്ഞു തന്നിട്ടുണ്ട്: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങളിൽ നിന്ന് ആർക്കെങ്കിലും അവന്റെയും (നിസ്കരിക്കുന്നവൻ) ഖിബ്ലയുടേയും ഇടയിൽ തടയിടാതിരിക്കാൻ പറ്റുമെങ്കിൽ അവൻ അത് ചെയ്യട്ടെ(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscrവീട്ടേണ്ടതില   IslamicMedia Channel
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈

No comments: