Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, May 28, 2020

ഹദീസ് പാഠം 1389

┏══✿ഹദീസ് പാഠം 1389✿══┓
■══✿ <﷽> ✿══■
               1441- ശവ്വാൽ - 5
                 28 - 5 -2020 വ്യാഴം
وَعَنْ هَمَّامِ بْنِ مُنَبِّهٍ رَضِيَ اللهُ عَنْهُ أَنَّهُ سَمِعَ أَبَا هُرَيْرَةَ رَضِيَ اللهُ عَنْهُ يَقُولُ : قَالَ رَسُولُ اللهِ ﷺ : لَا تُقْبَلُ صَلَاةُ مَنْ أَحْدَثَ حَتَّى يَتَوَضَّأَ قَالَ رَجُلٌ مِنْ حَضْرَمَوْتَ : مَا الْحَدَثُ يَا أَبَا هُرَيْرَةَ ؟ قَالَ : فُسَاءٌ أَوْ ضُرَاطٌ (رواه البخاري)
✿══════════════✿
ഹമ്മാം ബിൻ മുനബ്ബഹ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ അബൂ ഹുറയ്റ (റ) പറയുന്നതായി കേട്ടു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: വുളൂഅ് ചെയ്യുന്നത് വരെ (അംഗശുദ്ധവരുത്തുക) അശുദ്ധിയായ വ്യക്തിയുടെ നിസ്കാരം അല്ലാഹു സ്വീകരിക്കില്ല ഹളറമൗത്തിൽ നിന്നുള്ള ഒരാൾ ചോദിച്ചു: ഓ അബൂ ഹുറയ്റ, എന്താണ് അശുദ്ധി? മഹാൻ പറഞ്ഞു: കീഴ് വായു(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscrവീട്ടേണ്ടതില   IslamicMedia Channel
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈

No comments: