Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, May 26, 2020

ഹദീസ് പാഠം 1387

┏══✿ഹദീസ് പാഠം 1387✿══┓
■══✿ <﷽> ✿══■
               1441- ശവ്വാൽ - 3
                 26 - 5 -2020 ചൊവ്വ
وَعَنْ جَابِرٍ رَضِيَ اللهُ عَنْهُ قَالَ : كَانَ لِي خَالٌ يَرْقِي مِنَ الْعَقْرَبِ ، فَنَهَى رَسُولُ اللهِ ﷺ عَنِ الرُّقَى ، قَالَ : فَأَتَاهُ ، فَقَالَ : يَا رَسُولَ اللهِ إِنَّكَ نَهَيْتَ عَنِ الرُّقَى ، وَأَنَا أَرْقِي مِنَ الْعَقْرَبِ. فَقَالَ : مَنِ اسْتَطَاعَ مِنْكُمْ أَنْ يَنْفَعَ أَخَاهُ فَلْيَفْعَلْ(رواه مسلم)
✿══════════════✿
ജാബിർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തേളിന്റെ കടിയേറ്റവർക്ക് മന്ത്രിക്കുന്ന ഒരു മാതൃ സഹോദരനുണ്ടായിരുന്നു എനിക്ക്, അങ്ങനെ അല്ലാഹുവിന്റെ തിരു ദൂതർ ﷺ മന്ത്രത്തെ നിരോധിച്ചു. മഹാൻ പറഞ്ഞു: അങ്ങനെ അദ്ദേഹം തിരു നബി ﷺ യുടെ അടുത്ത് ചെന്ന് കൊണ്ട് പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, നിശ്ചയം അങ്ങ് മന്ത്രത്തെ നിരോധിച്ചുവല്ലോ, ഞാനാണെങ്കിൽ തേൾ കടിച്ചവർക്ക് മന്ത്രിക്കാറുണ്ട്. അന്നേരം തിരു നബി ﷺ പറഞ്ഞു: നിങ്ങളിൽ നിന്ന് ആർക്കെങ്കിലും തന്റെ സഹോദരനെ സഹായിക്കാൻ സാധിക്കുമെങ്കിൽ അവൻ അത് ചെയ്യട്ടെ(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscrവീട്ടേണ്ടതില   IslamicMedia Channel

         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈

No comments: