Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, May 29, 2020

ഹദീസ് പാഠം 1390

┏══✿ഹദീസ് പാഠം 1390✿══┓
■══✿ <﷽> ✿══■
               1441- ശവ്വാൽ - 6
                 29 - 5 -2020 വെള്ളി
وعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ : جَاءَ رَجُلٌ إِلَى النَّبِيِّ اللهِ ﷺ فَقَالَ : يَا رَسُولَ اللهِ إِنَّ أُمِّي مَاتَتْ وَعَلَيْهَا صَوْمُ شَهْرٍ ، أَفَأَقْضِيهِ عَنْهَا ؟ قَالَ : نَعَمْ قَالَ : فَدَيْنُ اللهِ أَحَقُّ أَنْ يُقْضَى(رواه البخاري)
✿══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഒരാൾ തിരു നബി ﷺ യുടെ അടുത്ത് വന്നു കൊണ്ട് പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, എന്റെ മാതാവ് മരണപ്പെട്ടു, അവർക്കാണെങ്കിൽ (ഖളാആയ) നോമ്പുമുണ്ട്, അവരെ തൊട്ട് ഞാൻ അത് വീട്ടേണ്ടതുണ്ടോ? തിരു നബി ﷺ പറഞ്ഞു: അതെ അവിടുന്ന് തുടർന്നു: അല്ലാഹുവിന്റെ കടം വീട്ടാൻ ഏറ്റവും ബാധ്യതപ്പെട്ടതാണ്(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscrവീട്ടേണ്ടതില   IslamicMedia Channel
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈

No comments: