Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, May 30, 2020

ഹദീസ് പാഠം 1391

┏══✿ഹദീസ് പാഠം 1391✿══┓
■══✿ <﷽> ✿══■
               1441- ശവ്വാൽ - 7
                 30 - 5 -2020 ശനി
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ : قَالَ رَسُولُ اللهِ ﷺ : مَنْ نَزَلَ عَلَى قَوْمٍ فَلَا يَصُومَنَّ تَطَوُّعًا إِلَّا بِإِذْنِهِمْ(رواه الترمذي)
✿══════════════✿
ആയിഷ ബീവി (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആരെങ്കിലും ഒരു വിഭാഗം ജനതയുടെ അടുത്ത് (അതിഥിയായി) വന്നിറങ്ങിയാൽ അവരുടെ സമ്മതത്തോടെയല്ലാതെ അവൻ സുന്നത്തായ നോമ്പ് അനുഷ്ഠിക്കരുത്(തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈

No comments: