Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, June 1, 2020

ഹദീസ് പാഠം 1393

┏══✿ഹദീസ് പാഠം 1393✿══┓
■══✿ <﷽> ✿══■
               1441- ശവ്വാൽ - 9
                 1 - 6 -2020 തിങ്കൾ
وَعَنْ عَلِيٍّ رَضِيَ اللهُ عَنْهُ ، قَالَ : كُنْتُ رَجُلًا مَذَّاءً ، فَسَأَلْتُ النَّبِيَّ ﷺ فَقَالَ : إِذَا رَأَيْتَ الْمَذْيَ فَتَوَضَّأْ وَاغْسِلْ ذَكَرَكَ ، وَإِذَا رَأَيْتَ فَضْخَ الْمَاءِ فَاغْتَسِلْ(رواه أحمد)
✿══════════════✿
അലി (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: കൂടുതലായി മദ്യി വരുന്നയാളായിരുന്നു ഞാൻ, അങ്ങനെ ഞാൻ തിരു നബി ﷺ യോട് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: നിങ്ങൾ മദ്യ് കണ്ടാൽ വുളൂഅ് ചെയ്യുകയും ഗുഹ്യ ഭാഗം കഴുകി കളയുകയും ചെയ്യുക, അതേസമയം കട്ടിയുള്ളതായി കണ്ടാൽ നിങ്ങൾ കുളിക്കുക(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈

No comments: