Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, June 1, 2020

ഹദീസ് പാഠം 1392

┏══✿ഹദീസ് പാഠം 1392✿══┓
■══✿ <﷽> ✿══■
               1441- ശവ്വാൽ - 8
                 31 - 5 -2020 ഞായർ
وَعَنْ حُذَيْفَةَ رَضِيَ اللهُ عَنْهُ أَنَّ صَلَاةَ رَسُولِ اللهِ ﷺ لَتُدْرِكُ الرَّجُلَ وَوَلَدَهُ وَوَلَدَ وَلَدِهِ(رواه أحمد)
✿══════════════✿
ഹുദൈഫ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ മേൽ ചൊല്ലുന്ന സ്വലാത്ത് ആ വ്യക്തിക്കും, അവന്റെ മക്കൾക്കും മക്കളുടെ മക്കളിലേക്കും എത്തുന്നതാണ് (അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈

No comments: