Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, June 5, 2020

ഹദീസ് പാഠം 1394

┏══✿ഹദീസ് പാഠം 1394✿══┓
■══✿ <﷽> ✿══■
               1441- ശവ്വാൽ - 10
                 2 - 6 -2020 ചൊവ്വ
عَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ : كَانَ رَسُولُ اللهِ ﷺ  لَا يُفْطِرُ أَيَّامَ الْبِيضِ فِي حَضَرٍ وَلَا سَفَرٍ(رواه النسائي)
✿══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ അയ്യാമുൽ ബീളിലെ (എല്ലാ അറബി മാസവും 13,14,15) ഒരു നോമ്പും നാട്ടിലാണെങ്കിലും യാത്രയിലാണെങ്കിലും ഉപേക്ഷിക്കില്ലായിരുന്നു(നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈

No comments: