Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, June 5, 2020

ഹദീസ് പാഠം 1395

┏══✿ഹദീസ് പാഠം 1395✿══┓
■══✿ <﷽> ✿══■
               1441- ശവ്വാൽ - 11
                 3 - 6 -2020 ബുധൻ
وَعَنِ ابْنِ مِلْحَانَ الْقَيْسِيِّ رَضِيَ اللهُ عَنْهُ عَنْ أَبِيهِ قَالَ : كَانَ رَسُولُ اللهِ ﷺ يَأْمُرُنَا أَنْ نَصُومَ الْبِيضَ ؛ ثَلَاثَ عَشْرَةَ ، وَأَرْبَعَ عَشْرَةَ ، وَخَمْسَ عَشْرَةَ ، قَالَ : وَقَالَ : هُنَّ كَهَيْئَةِ الدَّهْرِ(رواه أبو داود)
✿══════════════✿
ഇബ്നു മിൽഹാനുൽ ഖൈസി (റ) അവിടുത്തെ പിതാവിൽ നിന്നും നിവേദനം: മഹാൻ പറഞ്ഞു: അയ്യാമുൽ ബീളിലെ അ ഥവാ പതിമൂന്ന്, പതിനാല്, പതിനഞ്ചാം ദിവസങ്ങളിലെ നോമ്പനുഷ്ഠിക്കാൻ അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഞങ്ങളോട് കൽപ്പിക്കുമായിരുന്നു, അവിടുന്ന് പറഞ്ഞു: ഇവകൾ വർഷം മുഴുവൻ നോമ്പെടുക്കുന്നതിന് തുല്യം(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: