Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, June 7, 2020

ഹദീസ് പാഠം 1399

┏══✿ഹദീസ് പാഠം 1399✿══┓
■══✿ <﷽> ✿══■
               1441- ശവ്വാൽ - 15
                 7 - 6 -2020 ഞായർ
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ : مَا كُنْتُ أَقْضِي مَا يَكُونُ عَلَيَّ مِنْ رَمَضَانَ إِلَّا فِي شَعْبَانَ ، حَتَّى تُوُفِّيَ رَسُولُ اللهِ ﷺ(رواه الترمذي)
✿══════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: റമളാനിൽ എന്റെ മേൽ ഖള്വാആയ നോമ്പ് അല്ലാഹുവിന്റെ തിരു ദൂതർ ﷺ വഫാത്താകുന്നത് വരെ ശഅ്ബാൻ മാസത്തിലല്ലാതെ ഖളാഅ് വീട്ടാൻ സാധിക്കാറില്ലായിരുന്നു(തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: