Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, June 5, 2020

ഹദീസ് പാഠം 1398

┏══✿ഹദീസ് പാഠം 1398✿══┓
■══✿ <﷽> ✿══■
               1441- ശവ്വാൽ - 14
                 6 - 6 -2020 ശനി
وَعَنْ جَابِرٍ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ : مَنْ قَالَ : سُبْحَانَ اللهِ الْعَظِيمِ وَبِحَمْدِهِ ؛ غُرِسَتْ لَهُ نَخْلَةٌ فِي الْجَنَّةِ (رواه الترمذي)
✿══════════════✿
ജാബിർ (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: ആരെങ്കിലും സുബ്ഹാനല്ലാഹിൽ അളീമി വബിഹംദിഹി എന്ന് ചൊല്ലിയാൽ സ്വർഗ്ഗത്തിൽ അവന് വേണ്ടി ഒരു ഈത്തപ്പന വെച്ച് പിടിപ്പിക്കപ്പെടുന്നതാണ്(തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: