Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, June 10, 2020

ഹദീസ് പാഠം 1402

┏══✿ഹദീസ് പാഠം 1402✿══┓
■══✿ <﷽> ✿══■
               1441- ശവ്വാൽ - 18
                 10 - 5 -2020 ബുധൻ
وَعَنْ أَبِي سَلَمَةَ بْنِ عَبْدِ الرَّحْمَنِ رَضِيَ اللهُ عَنْهُ أَنَّ عَائِشَةَ رَضِيَ اللهُ عَنْهَا زَوْجَ النَّبِيِّ ﷺ قَالَتْ : قَالَ رَسُولُ اللهِ ﷺ : يَا عَائِشَ ، هَذَا جِبْرِيلُ يُقْرِئُكِ السَّلَامَ قُلْتُ : وَعَلَيْهِ السَّلَامُ وَرَحْمَةُ اللهِ قَالَتْ : وَهُوَ يَرَى مَا لَا نَرَى(رواه البخاري) 
✿══════════════✿
അബൂ സലമ ബിൻ അബ്ദി റഹ്മാൻ (റ) ൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ യുടെ പ്രീയ പത്നി ആയിഷ ബീവി (റ) പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഓ ആയിഷെ, ഇതാ ജിബ്‌രീൽ നിനക്ക് സലാം പറയുന്നുണ്ട് ഞാൻ പറഞ്ഞു: അവരുടെ മേൽ അല്ലാഹുവിന്റെ രക്ഷയും അനുഗ്രഹം ഉണ്ടാകട്ടെ. മഹതി പറഞ്ഞു: ഞങ്ങൾ കാണത്തതും തിരു നബി ﷺ കാണാറുണ്ടായിരുന്നു (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: