Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, June 10, 2020

ഹദീസ് പാഠം 1403

┏══✿ഹദീസ് പാഠം 1403✿══┓
■══✿ <﷽> ✿══■
               1441- ശവ്വാൽ - 19
                 11 - 5 -2020 വ്യാഴം
وَعَنْ هِشَامِ بْنِ عُرْوَةَ ، عَنْ أَبِيهِ رَضِيَ اللهُ عَنْهُمَا قَالَ : سَأَلَ رَجُلٌ عَائِشَةَ رَضِيَ اللهُ عَنْهَا : هَلْ كَانَ رَسُولُ اللهِ ﷺ يَعْمَلُ فِي بَيْتِهِ شَيْئًا ؟ قَالَتْ : نَعَمْ ، كَانَ رَسُولُ اللهِ ﷺ يَخْصِفُ نَعْلَهُ ، وَيَخِيطُ ثَوْبَهُ ، وَيَعْمَلُ فِي بَيْتِهِ كَمَا يَعْمَلُ أَحَدُكُمْ فِي بَيْتِهِ (رواه أحمد)
✿══════════════✿
ഹിഷാം ബിൻ ഉർവ (റ) അവിടുത്തെ പിതാവിൽ നിന്നും നിവേദനം: ഒരാൾ ആയിഷ ബീവി (റ) യോട് ചോദിച്ചു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ വല്ല വീട്ടുജോലിയും ചെയ്യാറുണ്ടായിരുന്നോ? മഹതി പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ അവിടുത്തെ ചെരുപ്പ് നെയ്യുകയും വസ്ത്രം തുന്നുകയും അവിടുന്ന് നിങ്ങളോരോരുത്തരും അവരുടെ വീട്ടിൽ ചെയ്യുന്ന വീട്ടു ജോലികളെല്ലാം തന്നെ ചെയ്യാറുമുണ്ടായിരുന്നു(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: