Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, June 14, 2020

ഹദീസ് പാഠം 1406

┏══✿ഹദീസ് പാഠം 1406✿══┓
■══✿ <﷽> ✿══■
               1441- ശവ്വാൽ - 22
                 14 - 5 -2020 ഞായർ
وَعَنْ مُعَاوِيَةَ بْنِ أَبِي سُفْيَانَ رَضِيَ اللهُ عَنْهُ أَنَّهُ سَأَلَ أُخْتَهُ أُمَّ حَبِيبَةَ زَوْجَ النَّبِيِّ ﷺ : هَلْ كَانَ رَسُولُ اللهِ ﷺ يُصَلِّي فِي الثَّوْبِ الَّذِي يُجَامِعُهَا فِيهِ ؟ فَقَالَتْ : نَعَمْ ، إِذَا لَمْ يَرَ فِيهِ أَذًى(رواه أبو داود)
✿══════════════✿
മുആവിയ ബിൻ അബീ സുഫ്യാൻ (റ) ൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ അദ്ദേഹത്തിന്റെ സഹോദരിയും തിരു നബി ﷺ യുടെ പ്രീയ പത്നിയുമായ ഉമ്മു ഹബീബ (റ) യോട് ചോദിച്ചു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ അവിടുന്ന ശാരീരികമായി ബന്ധപ്പെടുന്ന നേരത്ത് ധരിച്ച വസ്ത്രത്തിൽ നിസ്കരിക്കാറുണ്ടായിരുന്നോ? മഹതി പറഞ്ഞു: അതെ, അതിൽ വല്ല അഴുക്കും ഇല്ലാതിരുന്നാൽ(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: