Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, June 14, 2020

ഹദീസ് പാഠം 1405

┏══✿ഹദീസ് പാഠം 1405✿══┓
■══✿ <﷽> ✿══■
               1441- ശവ്വാൽ - 21
                 13 - 5 -2020 ശനി
وَعَنْ أَسْمَاءَ بِنْتِ أَبِي بَكْرٍ رَضِيَ اللهُ عَنْهُمَا أَنَّهَا قَالَتْ : سَأَلَتِ امْرَأَةٌ رَسُولَ اللهِ ﷺ فَقَالَتْ : يَا رَسُولَ اللهِ  أَرَأَيْتَ إِحْدَانَا إِذَا أَصَابَ ثَوْبَهَا الدَّمُ مِنَ الْحَيْضَةِ ، كَيْفَ تَصْنَعُ ؟ فَقَالَ رَسُولُ اللهِ ﷺ : إِذَا أَصَابَ ثَوْبَ إِحْدَاكُنَّ الدَّمُ مِنَ الْحَيْضَةِ فَلْتَقْرُصْهُ ، ثُمَّ لِتَنْضَحْهُ بِمَاءٍ ، ثُمَّ لِتُصَلِّي فِيهِ (رواه البخاري)
✿══════════════✿
അസ്മാഅ് ബിൻതി അബീ ബക്ർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം മഹതി പറഞ്ഞു: ഒരു സ്ത്രീ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് വന്ന് ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, ഞങ്ങളിലാർക്കെങ്കിലും വസ്ത്രത്തിൽ ആർത്തവ രക്തം പുരണ്ടാൽ എന്ത് ചെയ്യണമെന്ന് അങ്ങ് പറഞ്ഞു തന്നാലും, അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങളുടെ ആരുടെയെങ്കിലും വസ്ത്രത്തിൽ ആർത്തവ രക്തത്തിൽ നിന്ന് വല്ലതും സംഭവിച്ചാൽ അതിനെ അവൾ ചുരണ്ടി കളയുകയും ശേഷം അതിൽ വെള്ളം കൊണ്ട് തെളിക്കുകയും ശേഷം അതേ വസ്ത്രത്തിൽ നിസ്കരിക്കുകയും ചെയ്യാവുന്നതാണ്(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: