Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, June 16, 2020

ഹദീസ് പാഠം 1407

┏══✿ഹദീസ് പാഠം 1407✿══┓
■══✿ <﷽> ✿══■
               1441- ശവ്വാൽ - 23
                 15 - 5 -2020 തിങ്കൾ
وَعَنْ سَمُرَةَ بْنِ جُنْدُبٍ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ  قَالَ : كُلُّ غُلَامٍ رَهِينَةٌ بِعَقِيقَتِهِ : تُذْبَحُ عَنْهُ يَوْمَ سَابِعِهِ ، وَيُحْلَقُ ، وَيُسَمَّى (رواه أبو داود)
✿══════════════✿
സമുറ ബിൻ ജുൻദുബ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: (പ്രസവിക്കപ്പെട്ട) എല്ലാ കുട്ടികളും അഖീഖക്ക് പകരം പണയ വസ്തു പോലെയാണ്: (പ്രസവിച്ച്) ഏഴാം ദിവസം അറവ് നടത്തപ്പെടുകയും, മുടി നീക്കം ചെയ്യുകയും, പേര് വെക്കപ്പെടുകയും വേണം(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: