Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, June 16, 2020

ഹദീസ് പാഠം 1408

┏══✿ഹദീസ് പാഠം 1408✿══┓
■══✿ <﷽> ✿══■
               1441- ശവ്വാൽ - 24
                 16 - 5 -2020 ചൊവ്വ
وَعَنْ عَلِيِّ بْنِ أَبِي طَالِب رَضِيَ اللهُ عَنْهُ قَالَ : عَقَّ رَسُولُ اللهِ ﷺ عَنِ الْحَسَنِ بِشَاةٍ ، وَقَالَ : يَا فَاطِمَةُ ، احْلِقِي رَأْسَهُ ، وَتَصَدَّقِي بِزِنَةِ شَعْرِهِ فِضَّةً قَالَ : فَوَزَنَتْهُ ، فَكَانَ وَزْنُهُ دِرْهَمًا أَوْ بَعْضَ دِرْهَمٍ (رواه الترمذي) 
✿══════════════✿
അലി ബിൻ അബീ ത്വാലിബ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഹസൻ (റ) ന് വേണ്ടി ഒരു ആട് അഖീഖ അറുത്ത് കൊണ്ട് പറഞ്ഞു: ഓ ഫാത്വിമാ, അവന്റെ തലയിലെ മുടി കളയുകയും മുടിയുടെ അളവിൽ വെള്ളി ദാനധർമ്മം ചെയ്യുകയും വേണം മഹാൻ പറഞ്ഞു: അങ്ങനെ ഞാൻ അളന്നു നോക്കിയപ്പോൾ ഒരു ദിർഹം/പകുതി ദിർഹം തൂക്കമാണ് ഉണ്ടായിരുന്നത് (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: