Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, June 17, 2020

ഹദീസ് പാഠം 1409

┏══✿ഹദീസ് പാഠം 1409✿══┓
■══✿ <﷽> ✿══■
               1441- ശവ്വാൽ - 25
                 17 - 5 -2020 ബുധൻ
وَعَنْ عَمْرِو بْنِ شُعَيْبٍ ، عَنْ أَبِيهِ ، عَنْ جَدِّهِ رَضِيَ اللهُ عَنْهُ قَالَ : رَأَيْتُ رَسُولَ اللهِ ﷺ يَصُومُ فِي السَّفَرِ وَيُفْطِرُ ، وَرَأَيْتُهُ يَشْرَبُ قَائِمًا وَقَاعِدًا ، وَرَأَيْتُهُ يُصَلِّي حَافِيًا وَمُنْتَعِلًا ، وَرَأَيْتُهُ يَنْصَرِفُ عَنْ يَمِينِهِ وَعَنْ يَسَارِهِ (رواه أحمد) 
✿══════════════✿
അംർ ബിൻ ശുഐബ് (റ) അവിടുത്തെ പിതാവിൽ നിന്നും മഹാൻ അവിടുത്തെ പിതാവിൽ നിന്നും നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യാത്രാ വേളയിൽ നോമ്പനുഷ്ഠിച്ചതായും അല്ലാതെയും, നിന്ന് കൊണ്ടും ഇരുന്നു കൊണ്ടും വെള്ളം കുടിക്കുന്നതായും ചെരുപ്പ് ധരിച്ചും അല്ലാതെയും നിസ്കരിക്കുന്നതായും, വലത് ഭാഗത്ത് കൂടെയും ഇടത് ഭാഗത്ത് കൂടെയും പിരിഞ്ഞ് പോകുന്നതായും ഞാൻ കണ്ടിട്ടുണ്ട്(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: