Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, June 21, 2020

ഹദീസ് പാഠം 1412

┏══✿ഹദീസ് പാഠം 1412✿══┓
■══✿ <﷽> ✿══■
               1441- ശവ്വാൽ - 28
                 20 - 5 -2020 ശനി
وَعَنْ عَبْدِ اللهِ بْنِ عَمْرٍو رَضِيَ اللهُ عَنْهُمَا ، قَالَ : جَاءَ أَعْرَابِيٌّ إِلَى النَّبِيِّ ﷺ فَقَالَ : يَا رَسُولَ اللهِ مَا الْكَبَائِرُ ؟ قَالَ : الْإِشْرَاكُ بِاللهِ قَالَ : ثُمَّ مَاذَا ؟ قَالَ : ثُمَّ عُقُوقُ الْوَالِدَيْنِ قَالَ : ثُمَّ مَاذَا ؟ قَالَ : الْيَمِينُ الْغَمُوسُ قُلْتُ : وَمَا الْيَمِينُ الْغَمُوسُ ؟ قَالَ : الَّذِي يَقْتَطِعُ مَالَ امْرِئٍ مُسْلِمٍ ، هُوَ فِيهَا كَاذِبٌ(رواه البخاري)
✿══════════════✿
അബ്ദുല്ല ബിൻ അംർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഒരു അഅ്റാബി തിരു നബി ﷺ യുടെ അടുത്ത് വന്നു കൊണ്ട് പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, എന്താണ് വൻ ദോഷങ്ങൾ? തിരു നബി ﷺ പറഞ്ഞു: അല്ലാഹുവിന് പങ്കാളിയെ സ്ഥാപിക്കൽ അദ്ദേഹം ചോദിച്ചു: പിന്നെ ഏതാണ്? അവിടുന്ന് പറഞ്ഞു: ശേഷം മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുക അദ്ദേഹം ചോദിച്ചു: ശേഷം ഏതാണ്? തിരു നബി ﷺ പറഞ്ഞു: അൽയമീനുൽ ഗമൂസ് ആണ് ഞാൻ ചോദിച്ചു: എന്താണ് അൽയമീനുൽ ഗമൂസ്? തിരു നബി ﷺ പറഞ്ഞു: കളവ് പറഞ്ഞ് കൊണ്ട് മുസ്ലിമായ ഒരാളുടെ സമ്പത്ത് അപഹരിച്ച് കൈക്കലാക്കൽ(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: