Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, June 22, 2020

ഹദീസ് പാഠം 1413

┏══✿ഹദീസ് പാഠം 1413✿══┓
■══✿ <﷽> ✿══■
               1441- ശവ്വാൽ - 29
                 21 - 5 -2020 ഞായർ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنْ رَسُولِ اللهِ ﷺ فَذَكَرَ أَحَادِيثَ ، مِنْهَا : وَقَالَ رَسُولُ اللهِ ﷺ : لَا يَتَمَنَّى أَحَدُكُمُ الْمَوْتَ ، وَلَا يَدْعُ بِهِ مِنْ قَبْلِ أَنْ يَأْتِيَهُ، إِنَّهُ إِذَا مَاتَ أَحَدُكُمُ انْقَطَعَ عَمَلُهُ، وَإِنَّهُ لَا يَزِيدُ الْمُؤْمِنَ عُمُرُهُ إِلَّا خَيْرًا(رواه مسلم)
✿══════════════✿
അബൂ ഹുറയ്റ (റ) അല്ലാഹുവിന്റെ തിരു ദൂതർ ﷺ യിൽ നിന്ന് നിവേദനം:  മഹാൻ കുറേ ഹദീസുകൾ പറഞ്ഞു അതിൽ പെട്ടതാണ്: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങളാരും തന്നെ മരണത്തെ കൊതിക്കരുത്, അത് വന്നണയും മുമ്പ് വന്ന് ചേരാൻ പ്രാർത്ഥിക്കുകയും ചെയ്യരുത്, നിശ്ചയം നിങ്ങളിൽ നിന്ന് ആരെങ്കിലും മരണപ്പെട്ടാൽ അവന്റെ പ്രവർത്തനങ്ങൾ അറ്റുപോകും, നിശ്ചയം ഒരു സത്യ വിശ്വാസിക്ക് ദീർഘായുസ്സ് നല്ലതേ വരുത്തൂ(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: