Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, June 24, 2020

ഹദീസ് പാഠം 1417

┏══✿ഹദീസ് പാഠം 1417✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഖഅദ്- 3
                 25 - 5 -2020 വ്യാഴം
وَعَنْ طَارِقِ بْنِ سُوَيْدٍ الْحَضْرَمِيِّ رَضِيَ اللهُ عَنْهُ قَالَ : قُلْتُ : يَا رَسُولَ اللهِ إِنَّ بِأَرْضِنَا أَعْنَابًا نَعْصِرُهَا ، أَفَنَشْرَبُ مِنْهَا ؟ قَالَ : لَا فَرَاجَعْتُهُ ، فَقَالَ : لَا ثُمَّ رَاجَعْتُهُ ، فَقَالَ : لَا فَقُلْتُ : إِنَّا نَسْتَشْفِي بِهَا لِلْمَرِيضِ قَالَ : إِنَّهُ لَيْسَ بِشِفَاءٍ ، وَلَكِنَّهُ دَاءٌ(رواه أحمد)
✿══════════════✿
ത്വാരിഖ് ബിൻ സുവൈദിൽ ഹള്റമി (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞാൻ ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, ഞങ്ങളുടെ ഭൂമിയിൽ മുന്തിരിയുണ്ട് അതിനെ ഞങ്ങൾ പിഴിഞ്ഞെടുക്കാറുമുണ്ട് , അതിൽ നിന്ന് ഞങ്ങൾക്ക് കുടിക്കാമോ? തിരു നബി ﷺ പറഞ്ഞു: പാടില്ല മഹാൻ പറഞ്ഞു: ഞാൻ വീണ്ടും ചോദിച്ചു: തിരു നബി ﷺ പറഞ്ഞു: പാടില്ല ശേഷം വീണ്ടും ഞാൻ ചോദിച്ചു: തിരു നബി ﷺ പറഞ്ഞു: പാടില്ല അന്നേരം ഞാൻ പറഞ്ഞു: ഞങ്ങൾ അത് കൊണ്ട് രോഗിക്ക് ശമനം തേടാറുണ്ട് (ചികിത്സിക്കാറുണ്ട്)? തിരു നബി ﷺ പറഞ്ഞു: അത് ശമനമല്ല മറിച്ച് അത് രോഗമാണ്(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: