Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, June 25, 2020

ഹദീസ് പാഠം 1418

┏══✿ഹദീസ് പാഠം 1418✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഖഅദ്- 4
                 26 - 5 -2020 വെള്ളി
وَعَنْ عَبْدِ اللهِ بْنِ عُمَرَ رَضِيَ اللهُ عَنْهُمَا، أَنَّ رَسُولَ اللهِ ﷺ قَالَ : مَنْ شَرِبَ الْخَمْرَ فِي الدُّنْيَا ثُمَّ لَمْ يَتُبْ مِنْهَا ، حُرِمَهَا فِي الْآخِرَةِ (رواه البخاري)
✿══════════════✿
അബ്ദുല്ല ബിൻ ഉമർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആരെങ്കിലും ദുനിയാവിൽ കള്ള് കുടിക്കുകയും ശേഷം അതിൽ നിന്ന് തൗബ ചെയ്യാതിരിക്കുകയും ചെയ്താൽ പാരത്രിക ലോകത്ത് അത് അവന് തടയപ്പെടുന്നതാണ്(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: