Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, June 28, 2020

ഹദീസ് പാഠം 1420

┏══✿ഹദീസ് പാഠം 1420✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഖഅദ്- 6
                 28 - 5 -2020 ഞായർ
وَعَنْ جَابِرٍ رَضِيَ اللهُ عَنْهُ أَنَّ رَجُلًا مِنَ الْأَنْصَارِ يُقَالُ لَهُ : أَبُو مَذْكُورٍ أَعْتَقَ غُلَامًا لَهُ - يُقَالُ لَهُ : يَعْقُوبُ - عَنْ دُبُرٍ ، وَلَمْ يَكُنْ لَهُ مَالٌ غَيْرُهُ ، فَدَعَا بِهِ رَسُولُ اللهِ ﷺ فَقَالَ : مَنْ يَشْتَرِيهِ ؟ فَاشْتَرَاهُ نُعَيْمُ بْنُ عَبْدِ اللهِ ابْنُ النَّحَّامِ بِثَمَانِمِائَةِ دِرْهَمٍ ، فَدَفَعَهَا إِلَيْهِ ، ثُمَّ قَالَ : إِذَا كَانَ أَحَدُكُمْ فَقِيرًا فَلْيَبْدَأْ بِنَفْسِهِ ، فَإِنْ كَانَ فِيهَا فَضْلٌ فَعَلَى عِيَالِهِ ، فَإِنْ كَانَ فِيهَا فَضْلٌ فَعَلَى ذِي قَرَابَتِهِ - أَوْ قَالَ : عَلَى ذِي رَحِمِهِ - فَإِنْ كَانَ فَضْلٌ  فَهَاهُنَا وَهَاهُنَا (رواه أبو داود)
✿══════════════✿
ജാബിർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം അൻസ്വാറുകളിൽ നിന്നുള്ള അബൂ മദ്കൂർ എന്ന് പേരുള്ള ഒരാൾ യഅ്ഖൂബ് എന്ന് പേരുള്ള തന്റെ അടിമയെ മരണാനന്തര അടിമ മോചനം നടത്തി, അദ്ദേഹത്തിന് സമ്പാദ്യമായി ആ അടിമ മാത്രമായിരുന്നു ഉണ്ടായിരുന്നത്, അദ്ദേഹത്തെ അല്ലാഹുവിന്റെ തിരു ദൂതർ ﷺ വിളിച്ചു വരുത്തി കൊണ്ട് പറഞ്ഞു:  ഈ അടിമയെ ആരാണ് വാങ്ങുന്നത്?! അങ്ങനെ നുഐമു ബിൻ അബ്ദുല്ല ബിൻ നഹാം എന്നവർ എണ്ണൂർ ദിർഹമിന് ആ അടിമയെ വാങ്ങി. ആ പണം അദ്ദേഹത്തെ ഏൽപ്പിച്ചു കൊണ്ട് പറഞ്ഞു: നിങ്ങളാരെങ്കിലും ദരിദ്രരാണെങ്കിൽ അവൻ സ്വന്തത്തെ കൊണ്ട് തുടങ്ങുക, വല്ലതും ശേഷിച്ചാൽ തന്റെ മക്കളുടെ മേലിലും , പിന്നെയും ശേഷിച്ചാൽ തന്റെ കുടുംബത്തിന്റെ മേലിലും പിന്നെയും ശേഷിച്ചാൽ അവിടെയും ഇവിടെയും ചെലവ് ചെയ്യുക (അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: