Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, July 1, 2020

ഹദീസ് പാഠം 1421

┏══✿ഹദീസ് പാഠം 1421✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഖഅദ്- 7
                 29 - 5 -2020 തിങ്കൾ
وَعَنْ أَبِي الْمَلِيحِ رَضِيَ اللهُ عَنْهُ عَنْ أَبِيهِ ، عَنِ النَّبِيِّ ﷺ قَالَ : لَا يَقْبَلُ اللهُ عَزَّ وَجَلَّ صَدَقَةً مِنْ غُلُولٍ ، وَلَا صَلَاةً بِغَيْرِ طُهُورٍ(رواه أبو داود)
✿══════════════✿
അബുൽ മലീഹ് (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം : തിരു നബി ﷺ പറഞ്ഞു: വഞ്ചിച്ചുണ്ടാക്കിയതിൽ നിന്നുള്ള ദാനധർമ്മവും ശുദ്ധിയില്ലാതെയുള്ള നിസ്കാരവും അല്ലാഹു സ്വികരിക്കുകയില്ല(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: