Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, July 1, 2020

ഹദീസ് പാഠം 1422

┏══✿ഹദീസ് പാഠം 1422✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഖഅദ്- 8
                 30 - 6 -2020 ചൊവ്വ
وَعَنْ بُسْرَةَ بِنْتِ صَفْوَانَ رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ ﷺ قَالَ : مَنْ مَسَّ ذَكَرَهُ فَلَا يُصَلِّ حَتَّى يَتَوَضَّأَ (رواه الترمذي)
✿══════════════✿
ബുസ്റ ബിൻതി സ്വഫ്വാൻ (റ) ൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ പറഞ്ഞു: ആരെങ്കിലും തന്റെ ഗുഹ്യ ഭാഗം സ്പർശിച്ചാറ വുളൂഅ് ചെയ്യുന്നത് വരെ അവൻ നിസ്കരിക്കരുത്(തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: