Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, July 19, 2020

ഹദീസ് പാഠം 1440

┏══✿ഹദീസ് പാഠം 1440✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഖഅദ്- 26
                18 - 7 -2020 ശനി
وَعَنْ ثَوْبَانَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : اسْتَقِيمُوا وَلَنْ تُحْصُوا ، وَاعْلَمُوا أَنَّ خَيْرَ أَعْمَالِكُمُ الصَّلَاةُ، وَلَا يُحَافِظُ عَلَى الْوُضُوءِ إِلَّا مُؤْمِنٌ (رواه ابن ماجة)
✿══════════════✿
സൗബാൻ (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ നേരെ ചൊവ്വേ നടക്കണം, പൂർണ്ണാർത്ഥത്തിൽ അത് നിങ്ങൾക്ക് സാധിച്ചു കൊള്ളണമെന്നില്ല/ നേരെ ചൊവ്വേ നടന്നാൽ നിങ്ങൾക്ക് ലഭിക്കുന്ന പുണ്യം നിങ്ങൾക്ക് കണക്കാക്കാൻ സാധിക്കില്ല, നിങ്ങളറിയണം നിശ്ചയം നിങ്ങളുടെ പ്രവർത്തനങ്ങളിൽ അത്യുത്തമം നിസ്കാരമാണ്, വുളൂഅ് കാത്ത് സൂക്ഷിക്കാൻ ഒരു സത്യ വിശ്വാസിക്കല്ലാതെ സാധിക്കില്ല(ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: