Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, July 19, 2020

ഹദീസ് പാഠം 1441

┏══✿ഹദീസ് പാഠം 1441✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഖഅദ്- 27
                19 - 7 -2020 ഞായർ
وَعَنْ مُحَمَّدِ بْنِ الْمُنْكَدِرِ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ جَابِرًا رَضِيَ اللهُ عَنْهُ يَقُولُ : جَاءَنِي النَّبِيُّ ﷺ يَعُودُنِي وَأَنَا مَرِيضٌ لَا أَعْقِلُ ، فَتَوَضَّأَ وَصَبَّ مِنْ وَضُوئِهِ عَلَيَّ فَعَقَلْتُ (رواه الدارمي)
✿══════════════✿
മുഹമ്മദ് ബിനിൽ മുൻകദിർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ജാബിർ (റ) പറയുന്നതായി ഞാൻ കേട്ടു : (പറയുന്നത്) ഒന്നും മനസ്സിലാകാത്ത രൂപത്തിലുള്ള രോഗിയായിരിക്കുന്ന സമയത്ത് എന്നെ രോഗസന്ദർശനം നടത്താൻ തിരു നബി ﷺ വന്നു കൊണ്ട് വുളൂഅ് ചെയ്ത് വുളൂഇന്റെ വെള്ളത്തിൽ നിന്ന് അൽപം എന്റെ മേൽ തെളിച്ചു. ഉടൻ എനിക്ക് ബോധം ഉദിച്ചു(ദാരിമി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: