Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, July 23, 2020

ഹദീസ് പാഠം 1443

┏══✿ഹദീസ് പാഠം 1443✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഖഅദ്- 29
                21 - 7 -2020 ചൊവ്വ
وَعَنْوَعَنْ حُمَيْدٍ الْحِمْيَرِيِّ رَضِيَ اللهُ عَنْهُ قَالَ : لَقِيتُ رَجُلًا صَحِبَ النَّبِيَّ ﷺ أَرْبَعَ سِنِينَ كَمَا صَحِبَهُ أَبُو هُرَيْرَةَ رَضِيَ اللهُ عَنْهُ ، قَالَ : نَهَى رَسُولُ اللهِ ﷺ أَنْ تَغْتَسِلَ الْمَرْأَةُ بِفَضْلِ الرَّجُلِ ، أَوْ يَغْتَسِلَ الرَّجُلُ بِفَضْلِ الْمَرْأَةِ (رواه أبو داود)
✿══════════════✿
ഹുമൈദിൽ ഹിംയരി (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ യോട് നാല് വർഷവും അബൂ ഹുറയ്റ (റ) യോടും സഹവസിച്ച ഒരാളെ ഞാൻ കണ്ടു , അദ്ദേഹം പറഞ്ഞു: ഒരു സ്ത്രീ പുരുഷൻ ഉപയോഗിച്ച വെള്ളം കൊണ്ടും ഒരു പുരുഷൻ സ്ത്രീ ഉപയോഗിച്ച വെള്ളം കൊണ്ടും കുളിക്കുന്നതിനെ അല്ലാഹുവിന്റെ തിരു ദൂതർ ﷺ നിരോധിച്ചിരിക്കുന്നു(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: