Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, July 19, 2020

ഹദീസ് പാഠം 1442

┏══✿ഹദീസ് പാഠം 1442✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഖഅദ്- 28
                20 - 7 -2020 തിങ്കൾ
وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ قَالَ : مُطِرْنَا بَرَدًا وَأَبُو طَلْحَةَ صَائِمٌ ، فَجَعَلَ يَأْكُلُ مِنْهُ. قِيلَ لَهُ : أَتَأْكُلُ وَأَنْتَ صَائِمٌ ؟ فَقَالَ : إِنَّمَا هَذَا بَرَكَةٌ(رواه أحمد)
✿══════════════✿
അനസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞങ്ങൾക്കൊരിക്കൽ നല്ല ആലിപ്പഴം വർഷിച്ചു, അബൂ ത്വൽഹ (റ) നോമ്പ് കാലമായിരുന്നു, അദ്ദേഹം അതിൽ നിന്ന് ഭക്ഷിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: നിങ്ങൾ നോമ്പ്കാരനല്ലെയോ? അന്നേരം മഹാൻ പറഞ്ഞു: നിശ്ചയം ഇത് ബറകത്താണ്(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: