Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, July 23, 2020

ഹദീസ് പാഠം 1445

┏══✿ഹദീസ് പാഠം 1445✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഹിജ്ജ- 2
                23 - 7 -2020 വ്യാഴം
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ : كُنْتُ أَغْتَسِلُ أَنَا وَرَسُولُ اللهِ ﷺ مِنْ إِنَاءٍ وَاحِدٍ مِنَ الْجَنَابَةِ (رواه أحمد)
✿══════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യും ഞാനും ജനാബത്തിൽ നിന്ന് കളിക്കുമ്പോൾ ഒരൊറ്റ പാത്രത്തിൽ നിന്ന് കുളിക്കാറുണ്ടായിരുന്നു(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: