Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, July 24, 2020

ഹദീസ് പാഠം 1446

┏══✿ഹദീസ് പാഠം 1446✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഹിജ്ജ- 3
                24 - 7 -2020 വെള്ളി
وَعَنْ مُعَاذَةَ الْعَدَوِيَّةِ رَضِيَ اللهُ عَنْهَا عَنْ عَائِشَةَ رَضِيَ اللهُ عَنْهَا أَنَّهَا أَخْبَرَتْهَا ، قَالَتْ : كُنْتُ أَغْتَسِلُ أَنَا وَرَسُولُ اللهِ ﷺ مِنْ إِنَاءٍ وَاحِدٍ ، وَأَنَا أَقُولُ لَهُ : أَبْقِ لِي ، أَبْقِ لِي (رواه أحمد)
✿══════════════✿
മുആദതുൽ അ'ദവിയ്യ (റ) ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: നിശ്ചയം മഹതി അവരോട് ഹദീസ് പറഞ്ഞു കൊടുത്തു: ഞാനും അല്ലാഹുവിന്റെ തിരു ദൂതർ ﷺ യും ഒരൊറ്റ പാത്രത്തിൽ കുളിക്കാറുണ്ടായിരുന്നു, ഞാൻ തിരു നബി ﷺ യോട് പറയും : എനിക്ക് വേണ്ടി അൽപം ബാക്കി വെക്കൂ, എനിക്ക് അൽപം ബാക്കി വെക്കൂ(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: