Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, July 27, 2020

ഹദീസ് പാഠം 1448

┏══✿ഹദീസ് പാഠം 1448✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഹിജ്ജ- 5
                26 - 7 -2020 ഞായർ
وَعَنْ سَهْلِ بْنِ مُعَاذٍ رَضِيَ اللهُ عَنْهُ عَنْ أَبِيهِ قَالَ : قَالَ رَسُولُ اللهِ ﷺ : إِنَّ الصَّلَاةَ وَالصِّيَامَ وَالذِّكْرَ تُضَاعَفُ عَلَى النَّفَقَةِ فِي سَبِيلِ اللهِ بِسَبْعِمِائَةِ ضِعْفٍ(رواه أبو داود)
✿══════════════✿
സഹ്ൽ ബിൻ മുആദ് (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിശ്ചയം നിസ്കാരവും നോമ്പും ദിക്റും അല്ലാഹുവിന്റെ മാർഗത്തിൽ ചെലവ് ചെയ്യുന്നതിനേക്കാൾ എഴുന്നൂർ ഇരട്ടി പ്രതിഫലം ലഭിക്കുന്നതാണ്(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: