Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, July 27, 2020

ഹദീസ് പാഠം 1447

┏══✿ഹദീസ് പാഠം 1447✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഹിജ്ജ- 4
                25 - 7 -2020 ശനി
وَعَنْ عُقْبَةَ بْنِ عَامِرٍ الْجُهَنِيِّ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ : مَا مِنْ أَحَدٍ يَتَوَضَّأُ ، فَيُحْسِنُ الْوُضُوءَ ، وَيُصَلِّي رَكْعَتَيْنِ ، يُقْبِلُ بِقَلْبِهِ وَوَجْهِهِ عَلَيْهِمَا ؛ إِلَّا وَجَبَتْ لَهُ الْجَنَّةُ(رواه أبو داود)
✿══════════════✿
ഉഖ്ബതു ബിൻ ആമിർ അൽ ജുഹനി (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: വല്ലവനും നേരാം വണ്ണം വുളൂഅ് ചെയ്യുകയും തന്റെ ഹൃദയവും മുഖവും നേരിടീച്ച് കൊണ്ട് രണ്ട് റക്അത്ത് നിസ്കരിക്കുകയും ചെയ്താൽ അവന് സ്വർഗ്ഗം നിർബന്ധമാകുന്നതാണ്(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: