Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, August 1, 2020

ഹദീസ് പാഠം 1450

┏══✿ഹദീസ് പാഠം 1450✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഹിജ്ജ- 7
                28 - 7 -2020 ചൊവ്വ
وَعَنْ زَيْدِ بْنِ ثَابِتٍ رَضِيَ اللهُ عَنْهُمَا أَنَّ رَسُولَ اللهِ ﷺ قَالَ : عَلَيْكُمْ بِالصَّلَاةِ فِي بُيُوتِكُمْ ؛ فَإِنَّ خَيْرَ صَلَاةِ الْمَرْءِ فِي بَيْتِهِ إِلَّا الْجَمَاعَةَ(رواه الدارمي)
✿══════════════✿
സൈദ് ബിൻ സാബിത്ത് (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ നിങ്ങളുടെ വീടുകളിൽ നിസ്കരിക്കണം; കാരണം നിശ്ചയം ഒരാൾ ജമാഅത്ത് നിസ്കാരമല്ലാത്തതെല്ലാം തന്നെ തന്റെ വീട്ടിൽ നിസ്കരിക്കലാണ് അവന് ഉത്തമം(ദാരിമി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: