Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, August 1, 2020

ഹദീസ് പാഠം 1451

┏══✿ഹദീസ് പാഠം 1451✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഹിജ്ജ- 8
                29 - 7 -2020 ബുധൻ
وَعَنْ سَهْلِ بْنِ مُعَاذٍ رَضِيَ اللهُ عَنْهُ عَنْ أَبِيهِ ، عَنْ رَسُولِ اللهِ ﷺ أَنَّ رَجُلًا سَأَلَهُ فَقَالَ : أَيُّ الْجِهَادِ أَعْظَمُ أَجْرًا ؟ قَالَ : أَكْثَرُهُمْ للهِ تَبَارَكَ وَتَعَالَى ذِكْرًا قَالَ : فَأَيُّ الصَّائِمِينَ أَعْظَمُ أَجْرًا ؟ قَالَ : أَكْثَرُهُمْ للهِ تَبَارَكَ وَتَعَالَى ذِكْرًا ثُمَّ ذَكَرَ لَنَا الصَّلَاةَ وَالزَّكَاةَ وَالْحَجَّ وَالصَّدَقَةَ كُلُّ ذَلِكَ رَسُولُ اللهِ ﷺ يَقُولُ : أَكْثَرُهُمْ للهِ تَبَارَكَ وَتَعَالَى ذِكْرًا فَقَالَ أَبُو بَكْرٍ لِعُمَرَ رَضِيَ اللهُ عَنْهُمَا : يَا أَبَا حَفْصٍ ، ذَهَبَ الذَّاكِرُونَ بِكُلِّ خَيْرٍ . فَقَالَ رَسُولُ اللهِ ﷺ : أَجَلْ (رواه أحمد)
✿══════════════✿
സഹ്ൽ ബിൻ മുആദ് (റ) അവിടുത്തെ പിതാവിൽ നിന്ന് അവിടുന്ന് അല്ലാഹുവിന്റെ തിരു ദൂതർ ﷺ യിൽ നിന്ന് നിവേദനം: നിശ്ചയം ഒരാൾ തിരു നബി ﷺ യോട് ചോദിച്ചു: കൂടുതൽ പ്രതിഫലാർഹമായ ജിഹാദ് ഏതാണ് ? തിരു നബി ﷺ പറഞ്ഞു: അവരിലാരാണോ അല്ലാഹുവിനെ കൂടുതലായി ഓർത്ത/പറഞ്ഞ യുദ്ധം അതാണ് ഏറ്റവും പ്രതിഫലാർഹമായത്   അദ്ദേഹം ചോദിച്ചു: എന്നാൽ നോമ്പുകാരിൽ ഏറ്റവും പ്രതിഫലാർഹനായവൻ ആരാണ്? തിരു നബി ﷺ പറഞ്ഞു: അല്ലാഹുവിനെ കൂടുതലായി ഓർത്ത/പറഞ്ഞ നോമ്പുകാരൻ ശേഷം അദ്ദേഹം ഞങ്ങളോട് നിസ്കാരവും സകാത്തും ഹജ്ജും ദാനധർമ്മവും എല്ലാം പറഞ്ഞപ്പോഴും അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുമായിരുന്നു: അല്ലാഹുവിനെ കൂടുതലായി ഓർത്ത/പറഞ്ഞതേതോ അതാണ് ഏറ്റവും ഉത്തമമായത് അന്നേരം അബൂ ബക്കർ (റ) ഉമർ (റ) നോട് പറഞ്ഞു: ഓ അബൂ ഹഫ്സെ, ദാകിരീങ്ങൾ (അല്ലാഹുവിനെ കൂടുതലായി ഓർക്കുകയും പറയുകയും ചെയ്യുന്നവർ) എല്ലാ നന്മയും കൊണ്ട് പോയല്ലോ. അന്നേരം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു : അതെ, അങ്ങനെ തന്നെ(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: