┏══✿ഹദീസ് പാഠം 1471✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- ദുൽ ഹിജ്ജ- 28
18 - 8 -2020 ചൊവ്വ
وَعَنْ هِشَامِ بْنِ عُرْوَةَ رَضِيَ اللهُ عَنْهُ عَنْ أَبِيهِ ، أَنَّ الْمِسْوَرَ بْنَ مَخْرَمَةَ رَضِيَ اللهُ عَنْهُ أَخْبَرَهُ أَنَّهُ دَخَلَ عَلَى عُمَرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ مِنَ اللَّيْلَةِ الَّتِي طُعِنَ فِيهَا ، فَأَيْقَظَ عُمَرَ لِصَلَاةِ الصُّبْحِ ، فَقَالَ عُمَرُ رَضِيَ اللهُ عَنْهُ: نَعَمْ ، وَلَا حَظَّ فِي الْإِسْلَامِ لِمَنْ تَرَكَ الصَّلَاةَ فَصَلَّى عُمَرُ رَضِيَ اللهُ عَنْهُ وَجُرْحُهُ يَثْعَبُ دَمًا (رواه مالك في الموطإ)
✿══════════════✿, ഹിഷാം ബിൻ ഉർവ്വ (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: നിശ്ചയം മിസ്വർ ബിൻ മഖ്റുമ (റ) അദ്ദേഹത്തോട് പറഞ്ഞു: നിശ്ചയം മഹാൻ ഉമർ (റ) ന് വെട്ടേറ്റ രാത്രിയിൽ അദ്ദേഹത്തിന്റെ അടുത്ത് പ്രവേശിച്ച് സുബ്ഹി നിസ്കാരത്തിന് വേണ്ടി വിളിച്ചുണർത്തിയപ്പോൾ ഉമർ (റ) പറഞ്ഞു: അതെ, നിസ്കാരം ഉപേക്ഷിച്ചവന് ഇസ്ലാമിൽ യാതൊരു സ്ഥാനവുമില്ല അങ്ങനെ ഉമർ (റ) അവിടുത്തെ മുറിയിൽ നിന്ന് രക്തം വാർന്നൊലിക്കുന്ന അവസ്ഥയിൽ നിസ്കാരം നിർവഹിച്ചു(മാലിക്)
