Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, August 18, 2020

ഹദീസ് പാഠം 1470

┏══✿ഹദീസ് പാഠം 1470✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഹിജ്ജ- 27
                17 - 8 -2020 തിങ്കൾ

وَعَنْ أَنَسِ بْنُ مَالِكٍ رَضِيَ اللهُ عَنْهُمَا قَالَ : فُرِضَتْ عَلَى النَّبِيِّ ﷺ الصَّلَوَاتُ لَيْلَةَ أُسْرِيَ بِهِ خَمْسِينَ ، ثُمَّ نُقِصَتْ حَتَّى جُعِلَتْ خَمْسًا ، ثُمَّ نُودِيَ : يَا مُحَمَّدُ ، إِنَّهُ لَا يُبَدَّلُ الْقَوْلُ لَدَيَّ ، وَإِنَّ لَكَ بِهَذِهِ الْخَمْسِ خَمْسِينَ (رواه أحمد)

✿══════════════✿, അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ യെ കൊണ്ട് രാപ്രയാണം നടത്തപ്പെട്ട രാത്രിയിൽ അവിടുത്തേക്ക് നിസ്കാരങ്ങൾ ഫർളാക്കപ്പെട്ടത് അമ്പത് വഖ്താണ്, ശേഷം ചുരുക്കി ചുരുക്കി അഞ്ച് വഖ്താക്കിയ ശേഷം വിളിച്ചു പറയപ്പെട്ടു: ഓ മുഹമ്മദെ, നിശ്ചയം എന്റെ അടുത്ത് വാക്കുകൾ മാറ്റപ്പെടുകയില്ല, നിശ്ചയം നിങ്ങൾക്ക് ഈ അഞ്ച് വഖ്തിന് അമ്പത് വഖ്തിന്റെ പ്രതിഫലമുണ്ട്(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: