┏══✿ഹദീസ് പാഠം 1472✿══┓
■══✿ <﷽> ✿══■
■══✿ <﷽> ✿══■
1441- ദുൽ ഹിജ്ജ- 29
19 - 8 -2020 ബുധൻ
وَعَنْ وَائِلِ بْنِ حُجْرٍ رَضِيَ اللهُ عَنْهُ قَالَ : أَتَيْتُ النَّبِيَّ ﷺ فِي الشِّتَاءِ ، فَرَأَيْتُ أَصْحَابَهُ يَرْفَعُونَ أَيْدِيَهُمْ فِي ثِيَابِهِمْ فِي الصَّلَاةِ(رواه أبو داود)
✿══════════════✿, വാഇൽ ബിൻ ഹുജ്ർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തണുപ്പ് കാലത്ത് ഞാൻ തിരു നബി ﷺ യുടെ അടുത്ത് ചെന്നപ്പോൾ അവിടുത്തെ അനുചരന്മാർ നിസ്കാരത്തിൽ അവരുടെ കൈകൾ വസ്ത്രത്തിനുള്ളിൽ നിന്ന് ഉയർത്തുന്നതായി ഞാൻ കണ്ടു(അബൂ ദാവൂദ്)
